കാഞ്ഞങ്ങാട് > കാർഷിക മേഖലയിൽ ചില രംഗങ്ങളിൽ കേരളം സ്വയം പര്യാപ്തമാവാൻ കഴിയണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബേക്കൽ അഗ്രോ കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന് ഇത്തരം കാർഷികമേളകൾ ഏറെ സഹായകമാകും സ്പീക്കർ പറഞ്ഞു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്നത് സംസ്ഥാനത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
- Home
- Latest News
- കാർഷിക മേഖലയിലേക്ക് യുവതലമുറയെ കൊണ്ടുവരാൻ സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ
കാർഷിക മേഖലയിലേക്ക് യുവതലമുറയെ കൊണ്ടുവരാൻ സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ
Share the news :
Dec 24, 2024, 6:36 am GMT+0000
payyolionline.in
ഡിജിറ്റൽ അറസ്റ്റ്; ഐ.ടി ജീവനക്കാരന് 11.8 കോടി രൂപ നഷ്ടപ്പെട്ട ..
അരിക്കുളത്ത് സ്കൂട്ടർ ഇടിച്ച് നിർത്താതെ പോയ സംഭവം ; കൊയിലാണ്ടി പോലീസ് അന്വേ ..
Related storeis
സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ...
Dec 25, 2024, 12:52 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Dec 25, 2024, 12:38 pm GMT+0000
അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ...
Dec 25, 2024, 12:15 pm GMT+0000
ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് ക...
Dec 25, 2024, 10:46 am GMT+0000
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന...
Dec 25, 2024, 10:43 am GMT+0000
വേളം പെരുവയലില്‍ ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം ര...
Dec 25, 2024, 9:51 am GMT+0000
More from this section
കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 100ലധികം യാത്രക്കാരുണ...
Dec 25, 2024, 8:51 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
Dec 25, 2024, 7:53 am GMT+0000
എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യ...
Dec 25, 2024, 7:37 am GMT+0000
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനി...
Dec 25, 2024, 7:35 am GMT+0000
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്ര...
Dec 25, 2024, 6:42 am GMT+0000
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ: കേസിലെ പ്രതിക്ക് വെട്ടേറ്റു
Dec 25, 2024, 6:39 am GMT+0000
ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത്...
Dec 25, 2024, 6:34 am GMT+0000
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടു...
Dec 25, 2024, 5:56 am GMT+0000
വ്യാജ കേസിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അരവ...
Dec 25, 2024, 5:33 am GMT+0000
കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ...
Dec 25, 2024, 5:10 am GMT+0000
ക്രിസ്തുമസ് ദിനത്തിൽ പുതിയ അതിഥി; അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്...
Dec 25, 2024, 5:01 am GMT+0000
അല്ലു അർജുനെതിരെ വീണ്ടും പരാതി
Dec 25, 2024, 4:59 am GMT+0000
സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മ...
Dec 25, 2024, 4:16 am GMT+0000
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവില്‍ ഒമ...
Dec 25, 2024, 3:42 am GMT+0000
കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡ...
Dec 25, 2024, 3:34 am GMT+0000