എറണാകുളത്ത് വാഹന പാർക്കിങ്ങിനിടെ തർക്കത്തെ തുടർന്ന് മർദനമേറ്റയാൾ മരിച്ചു

news image
Jan 23, 2024, 11:53 am GMT+0000 payyolionline.in

എറണാകുളം:  എറണാകുളത്ത് വാഹന പാർക്കിങ്ങിനിടെ തർക്കത്തെ തുടർന്ന് മർദനമേറ്റയാൾ മരിച്ചു. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി സുരേഷ് ആണ് മരിച്ചത്.കഴിഞ്ഞ 14ന് മുളന്തുരുത്തി ആമ്പല്ലൂർ ജങ്ഷനിലായിരുന്നു സംഭവം. തർക്കത്തിനിടെ അടിയേറ്റാണ് സുരേഷ് മരിച്ചത്.സുരേഷിനെ മർദിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലിയെ അറസ്റ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe