ആശുപത്രിയിൽനിന്ന് മൃതദേഹം മാറി നൽകി; അറിഞ്ഞത് വീട്ടിലെത്തിച്ചപ്പോൾ

news image
Jul 1, 2023, 8:16 am GMT+0000 payyolionline.in

കൊല്ലം∙ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽനിന്ന് മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരം മറ്റൊരു മൃതദേഹം ആണ് ആശുപത്രി അധികൃതർ നൽകിയത്. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്. ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe