ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു

news image
Oct 16, 2024, 3:30 pm GMT+0000 payyolionline.in

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. സ്പിൽവേ പൊഴിമുഖത്തിന് സമീപമാണ് കടൽ ഉൾവലിഞ്ഞത്. വൈകിട്ട് 6ന് ശേഷമാണ് കടൽ ഉൾവലിയുന്ന പ്രതിഭാസം ഉണ്ടായത്. ഉൾവലിഞ്ഞ ഭാ​ഗങ്ങളിൽ ചെളി നിറഞ്ഞു. ഇപ്പോഴും കടൽ ഉൾവലിഞ്ഞ നിലയിൽ തന്നെ തുടരുന്നതായാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe