ഹൈദരാബാദ്: ആന്ധ്രയിൽ വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. പൽനാട്ടിൽ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ട്രക്ക് -ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് ദുരന്തത്തിൽ വെന്തു മരിച്ചത്, ബസിൽ ആകെ 42 പേരുണ്ടായിരുന്നു. 32 പേർക്ക് പരിക്കേറ്റു.
ആന്ധ്രയിൽ വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം
May 15, 2024, 4:39 am GMT+0000
payyolionline.in
തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്നേഹതീരം റസ ..
പന്തീരാങ്കാവ് ഗാർഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും, പ്രതിക്കായി ..