അരിക്കൊമ്പന്‍ ഹര്‍ജിക്കാര്‍ക്ക് പിഴ

news image
Jul 6, 2023, 7:48 am GMT+0000 payyolionline.in

ന്യൂഡല്‍ഹി> അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ.കോടതി നടപടികളെ ഹര്‍ജിക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞ്  സുപ്രീംകോടതി പിഴ വിധിക്കുകയായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe