പയ്യോളി : അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുള്ള(80) നിര്യാതനായി. ഭാര്യ :ചാലിൽ അയിഷ. മക്കൾ : നൂറുദ്ധീൻ (റിട്ട: തഹസിൽദാർ ), സൗദ, ഹനീഫ (ഹെൽത്ത് സെൻ്റർ തുറയൂർ) , ലത്തീഫ് (പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി ) (എല്‍ ഐ സി ഏജൻ്റ് ) മരുമകൻ: അസ്സയിനാർ മുചുകുന്ന്.