ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്ട്രേട്ട് കോടതിവിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഹേമന്ദിനെ പറ്റ്ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാർശ.ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസിൽ എഫ്ഐആർ ഒഴിവാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിർ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുൽഗാന്ധിയുടെ ഹർജി കേൾക്കുന്നതിൽനിന്നു പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാർശാപട്ടികയിലുണ്ട്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേർന്ന കൊളീജിയത്തിന്റേതാണു ശുപാർശ. ജാമ്യം ലഭിക്കാവുന്ന അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്നു രാഹുലിന് അനുകൂലമായ വിധിയിൽ സുപ്രീം കോടതി പരാമർശിച്ചിരുന്നു.
- Home
- Latest News
- അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം
അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം
Share the news :
Aug 11, 2023, 3:08 am GMT+0000
payyolionline.in
ഹരിയാന ബുൾഡോസർ രാജ് തടഞ്ഞ ഹൈകോടതി ബെഞ്ചിനെ മാറ്റി ; കേസ് പുതിയ ബെഞ്ച് ഇന്ന് പ ..
‘പീഡനം സഹിക്കാനാകാതെ ‘കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടു ; എനിക്കെതിരെ ദുർമന്ത് ..
Related storeis
സ്വർണവില താഴോട്ട് , ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480
Nov 14, 2024, 5:48 am GMT+0000
ആഫ്രിക്കൻ പന്നിപ്പനി; കൊട്ടിയൂരിൽ 193 പന്നികളെ കൊന്ന...
Nov 14, 2024, 5:24 am GMT+0000
തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനം ഡിസംബറിൽ
Nov 14, 2024, 5:22 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി. ജയരാജന്റെ ആത്മകഥ; ഷാഫി പറ...
Nov 14, 2024, 4:26 am GMT+0000
സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ടുകളിറങ്ങും
Nov 14, 2024, 4:15 am GMT+0000
ബംഗളൂരുവിൽനിന്ന് പമ്പയിലേക്ക് ഐരാവത് ബസ് 29 മുതൽ
Nov 14, 2024, 4:10 am GMT+0000
More from this section
എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊ...
Nov 14, 2024, 3:00 am GMT+0000
പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Nov 13, 2024, 4:56 pm GMT+0000
തിരുവനന്തപുരത്ത് 12,500 രൂപയുടെ പാകിസ്ഥാനിൽ അച്ചടിച്ച വ്യാജനോട്ടുകള...
Nov 13, 2024, 4:34 pm GMT+0000
തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ
Nov 13, 2024, 3:20 pm GMT+0000
ആലപ്പുഴയിൽ വാടക വീട്ടിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി
Nov 13, 2024, 2:46 pm GMT+0000
ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർ...
Nov 13, 2024, 2:14 pm GMT+0000
വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്...
Nov 13, 2024, 1:49 pm GMT+0000
കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം
Nov 13, 2024, 1:19 pm GMT+0000
ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി
Nov 13, 2024, 1:00 pm GMT+0000
പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Nov 13, 2024, 12:27 pm GMT+0000
അമ്മയുടെ ചികിത്സ വൈകിച്ചു; ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി...
Nov 13, 2024, 12:11 pm GMT+0000
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു
Nov 13, 2024, 12:03 pm GMT+0000
വിജയവാഡ ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ
Nov 13, 2024, 11:50 am GMT+0000
മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഇ ...
Nov 13, 2024, 10:56 am GMT+0000
വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും...
Nov 13, 2024, 10:13 am GMT+0000