ദില്ലി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
- Home
- Latest News
- അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
Share the news :
Jul 12, 2024, 11:15 am GMT+0000
payyolionline.in
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
റഹീം ഉടനെത്തും: ‘എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും ..
Related storeis
ഇടുക്കിയിലേക്ക് വിമാനമെത്തുന്നു : ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ട...
Nov 8, 2024, 2:21 pm GMT+0000
കുവൈത്തിൽ വ്യാപക പരിശോധന; 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു
Nov 8, 2024, 2:07 pm GMT+0000
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ...
Nov 8, 2024, 1:50 pm GMT+0000
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ
Nov 8, 2024, 1:38 pm GMT+0000
കൊടുവള്ളിയിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു; ...
Nov 8, 2024, 12:55 pm GMT+0000
5 ദിവസം ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Nov 8, 2024, 12:08 pm GMT+0000
More from this section
പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്ക...
Nov 8, 2024, 10:31 am GMT+0000
ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം
Nov 8, 2024, 10:26 am GMT+0000
ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Nov 8, 2024, 10:02 am GMT+0000
ഗുരുവായൂർ എക്സ്പ്രസിൽ റെയിൽവേ പൊലീസിന്റെ പരിശോധന, ബാഗുമായി പരുങ്ങുന...
Nov 8, 2024, 9:57 am GMT+0000
ഞായറാഴ്ചയും ജോലി ചെയ്യാൻ സമ്മർദം, അരമണിക്കൂർ വൈകിയെത്തിയതിന് മെമ്മേ...
Nov 8, 2024, 9:27 am GMT+0000
ഹോട്ടൽ മുറിയിലെ പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്ക...
Nov 8, 2024, 8:42 am GMT+0000
വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക...
Nov 8, 2024, 8:01 am GMT+0000
വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് : കൂടുതൽ പേർ നീരീക്ഷണത്തിൽ, സംസ്ഥ...
Nov 8, 2024, 7:40 am GMT+0000
മുഖ്യമന്ത്രിക്കായി കരുതിയ സമൂസയും കേക്കും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വി...
Nov 8, 2024, 7:30 am GMT+0000
കൊട്ടിയത്ത് നൂറു വയസ്സുള്ള വയോധികയെ വീട്ടിൽ പൂട്ടി മക്കൾ സ്ഥലംവി...
Nov 8, 2024, 6:52 am GMT+0000
മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്
Nov 8, 2024, 6:45 am GMT+0000
ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്‍...
Nov 8, 2024, 6:32 am GMT+0000
പി.പി. ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് കോടതി
Nov 8, 2024, 5:43 am GMT+0000
നല്ലളം പൊലീസ് സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു നഴ്...
Nov 8, 2024, 5:15 am GMT+0000
പൊലീസ് കേസിനെ ഭയക്കുന്നില്ല; കേസും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ മ...
Nov 8, 2024, 5:11 am GMT+0000