തിരുവനന്തപുരം : ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിൻ യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസുകാർക്കുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേൽനോട്ടക്കുറവുള്‍പ്പെടെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
- Home
- Latest News
- അങ്ങനെ വിടാൻ പറ്റില്ല, 10 പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ
അങ്ങനെ വിടാൻ പറ്റില്ല, 10 പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ
Share the news :
Feb 16, 2024, 12:24 pm GMT+0000
payyolionline.in
പിണറായിയെ ഇനിയും താങ്ങണോയെന്ന് സി.പി.എമ്മും എല്‍.ഡി.എഫും ആലോചിക്കണം -കെ. സുധാ ..
മസാല ബോണ്ട് കേസിലെ ഇഡി സമൻസ്; ഒരു തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? നിർദേ ..
Related storeis
ഭക്ഷ്യകിറ്റ് പുഴുവരിച്ചെന്ന വാർത്ത; ഭക്ഷ്യ കമീഷൻ നടപടി സ്വീകരിച്ചു
Nov 8, 2024, 3:30 pm GMT+0000
‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്’; ജയിലിൽ നിന്നിറങ്...
Nov 8, 2024, 2:48 pm GMT+0000
4.8 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; എസ്.ബി.ഐ മുൻ മാനേജറടക്കം എട്ടു പ...
Nov 8, 2024, 2:37 pm GMT+0000
ഇടുക്കിയിലേക്ക് വിമാനമെത്തുന്നു : ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ട...
Nov 8, 2024, 2:21 pm GMT+0000
കുവൈത്തിൽ വ്യാപക പരിശോധന; 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു
Nov 8, 2024, 2:07 pm GMT+0000
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ...
Nov 8, 2024, 1:50 pm GMT+0000
More from this section
5 ദിവസം ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Nov 8, 2024, 12:08 pm GMT+0000
ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസ്; അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ...
Nov 8, 2024, 11:54 am GMT+0000
സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാഗ്യം -നടി ഷീല
Nov 8, 2024, 10:37 am GMT+0000
പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്ക...
Nov 8, 2024, 10:31 am GMT+0000
ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം
Nov 8, 2024, 10:26 am GMT+0000
ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Nov 8, 2024, 10:02 am GMT+0000
ഗുരുവായൂർ എക്സ്പ്രസിൽ റെയിൽവേ പൊലീസിന്റെ പരിശോധന, ബാഗുമായി പരുങ്ങുന...
Nov 8, 2024, 9:57 am GMT+0000
ഞായറാഴ്ചയും ജോലി ചെയ്യാൻ സമ്മർദം, അരമണിക്കൂർ വൈകിയെത്തിയതിന് മെമ്മേ...
Nov 8, 2024, 9:27 am GMT+0000
ഹോട്ടൽ മുറിയിലെ പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്ക...
Nov 8, 2024, 8:42 am GMT+0000
വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക...
Nov 8, 2024, 8:01 am GMT+0000
വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് : കൂടുതൽ പേർ നീരീക്ഷണത്തിൽ, സംസ്ഥ...
Nov 8, 2024, 7:40 am GMT+0000
മുഖ്യമന്ത്രിക്കായി കരുതിയ സമൂസയും കേക്കും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വി...
Nov 8, 2024, 7:30 am GMT+0000
കൊട്ടിയത്ത് നൂറു വയസ്സുള്ള വയോധികയെ വീട്ടിൽ പൂട്ടി മക്കൾ സ്ഥലംവി...
Nov 8, 2024, 6:52 am GMT+0000
മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്
Nov 8, 2024, 6:45 am GMT+0000
ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്‍...
Nov 8, 2024, 6:32 am GMT+0000