പയ്യോളി: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതയ്ക്കെതിരെയും യുദ്ധം മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയർത്തി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിക്കുശേഷം നടന്ന യോഗം ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.ടി. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുനത്തിൽ ഗോപാലൻ, വള്ളിൽ മോഹൻദാസ്, കെ.പി. ഗിരീഷ്, രാജനാരായണൻ കെ.ടി, ചന്ദ്രൻ കെ.വി, സുരേഷ് ബാബു ചെറിയാവി, എം.പി. ജിനോഷ്, എ.വി. […]
Kozhikode
