തിക്കോടി: പള്ളിക്കരയിലെ കർഷക കാരണവർ കുനിയക്കുളങ്ങര അരിയൻ (99) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രാഘവൻ (സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച്), അശോകൻ, ഹരിദാസൻ (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്), രതീശൻ (കെ.എസ്.ഇ.ബി), രാഗിണി, മീനാക്ഷി, പ്രേമ, പരേതനായ നാഗേഷ്. മരുമക്കൾ: ബാലകൃഷ്ണൻ (പുറക്കാട്), നാരായണൻ (കീഴ്പയ്യൂർ), ശാരദ, രാധ, റിൻസി, ബിന്ദു.
Kozhikode
