കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍ പോകുന്ന തക്കം നോക്കി ക്രിസ്ത്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തും. തുടര്‍ന്ന് തീവണ്ടിയില്‍ തന്നെ മടങ്ങുന്ന തമിഴ്‌നാട് കന്യാകുമാരി പത്മനാഥപുരം കട്ടുവിളെ നെല്ലിയാര്‍ക്കോണം സ്റ്റീഫനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നത് 2025 ഒക്ടോബര്‍ 19 ന് അടുക്കള വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അയര്‍ക്കുന്നം പൊലീസ് പിടികൂടിയത്. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കല്ലിട്ടനട പോളയ്ക്കല്‍ വീട്ടില്‍ നിന്ന് 28,000 രൂപയും, 10 പവന്‍ […]
Kozhikode
