തിക്കോടി: കോഴിപ്പുറം ഒതയോത്ത് നാണു (65) നിര്യാതനായി. പരേതനായ രാഘവൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സത്യൻ (റിട്ട. ഹെഡ്മാസ്റ്റർ, നല്ലളം എ.എൽ.പി സ്കൂൾ), സുമ, ചന്ദ്രൻ.
Kozhikode
തിക്കോടി: കോഴിപ്പുറം ഒതയോത്ത് നാണു (65) നിര്യാതനായി. പരേതനായ രാഘവൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സത്യൻ (റിട്ട. ഹെഡ്മാസ്റ്റർ, നല്ലളം എ.എൽ.പി സ്കൂൾ), സുമ, ചന്ദ്രൻ.
Kozhikode
തുറയൂർ: ആക്കൂൽവയൽ നടേമ്മൽ കേശവന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മക്കൾ: ബാബു (ഈജിപ്ത്), ഗീത, ബിന്ദു, ഗിരീഷ് (ഇന്ത്യൻ ബാങ്ക്, മാഹി). മരുമക്കൾ: നാരായണൻ (റിട്ട. മിലിട്ടറി, വേളം), രാജൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ആവള), സീന പൂളക്കൂൽ, സുജ കൂരാച്ചുണ്ട്.
Kozhikode
കൊച്ചി: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പുക്കാട്ടുപടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ പുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പിൽ അഫ്‌ലു (25), ആലുവ മരോട്ടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരൺ (27) എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന കാർ പുക്കാട്ടുപടി ഭാഗത്ത് നിന്നാണ് അപകടത്തിൽപ്പെടുകയായിരുന്നു. അതിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ […]
Kozhikode
പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിൽ അയൽവാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരിൽ ഉണ്ടായ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രാവിലെയായിരുന്നു. 71 കാരി ഏലിയാമ്മയുടെ തലയ്ക്കാണ് അയൽവാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്. സുമേഷിൻറെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. സാരി വലിച്ചുകീറി. രക്ഷപ്പെടാൻ […]
Kozhikode
കണ്ണൂർ: മട്ടന്നൂർ തലശ്ശേരി റോഡിൽ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ കെ റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15 നാണ് സംഭവം നടന്നത്. ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങി ഓടി. മാസങ്ങൾക്ക് മുൻപാണ് ശ്രീശങ്കര വിദ്യാപീഠത്തിൽ റീഷ ജോലിയിൽ […]
Kozhikode
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാന്‍ സാധ്യത. ഇതോടെ കെ എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി […]
Kozhikode
എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും […]
Kozhikode
തൃശൂർ: സിപിഐ വിട്ട സിസി മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎൻ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു. ബിജെപി തന്നെ സ്ഥാനാർഥിയാക്കും. പിന്തുണയ്ക്കുകയും ചെയ്യും. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സിസി മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് കൈവിട്ടതോടെ […]
Kozhikode
വടകര: നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യം വിളിച്ചോതി വടകര മുക്കാളിയിൽ ക്ഷേത്രസമിതിയും പള്ളിക്കമ്മറ്റിയും സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും പ്രാദേശിക പള്ളിക്കമ്മറ്റിയും ചേർന്നാണ് ഈ സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. ചോമ്പാല എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ്അദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. സ്നേഹത്തിന്റെ ‘കേരള മോഡൽ’ എന്ന് വിശേഷിപ്പിക്കാവുന്ന ചടങ്ങിൽ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിലും മനുഷ്യർക്കിടയിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് ഇത്തരമൊരു ചടങ്ങിലൂടെ […]
Kozhikode
ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകൾ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോൾ നായർ ഗുണ്ടകൾ ആണ് കൊന്നതെന്ന് ജി സുധാകരൻ തന്നെ പറയുന്നുവെന്നും ജോബ് പറഞ്ഞു. ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാർട്ടിയിൽ തുടരാൻ ആകുമോയെന്നും അദ്ദേഹം ചോദിച്ചു. 52 വർഷത്തെ കോൺഗ്രസ്സ് […]
Kozhikode