കൊച്ചി: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പുക്കാട്ടുപടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ പുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പിൽ അഫ്ലു (25), ആലുവ മരോട്ടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരൺ (27) എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന കാർ പുക്കാട്ടുപടി ഭാഗത്ത് നിന്നാണ് അപകടത്തിൽപ്പെടുകയായിരുന്നു. അതിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ […]
Kozhikode
