നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ജനുവരി ഒന്ന് മുതൽ പൂർണമായും അടച്ചു പൂട്ടുന്നു

news image
Dec 31, 2025, 8:39 am GMT+0000 payyolionline.in

തിക്കോടി : സബ്‌വേ യുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് എൽ.സി ഗേറ്റ് നമ്പർ : 210 പൂർണ്ണമായും അടച്ചുപൂട്ടുന്നു.

ജനുവരി ഒന്ന് മുതലാണ് അടച്ചുപൂട്ടുന്നത് . പൊതുജനങ്ങൾ സബ്‌വേ യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ തൊട്ടടുത്തുള്ള റെയിൽവേ ഗേറ്റ് ഉപയോഗിക്കാൻ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe