തളിപ്പറമ്പ്∙ പയ്യന്നൂരിൽ 8 വയസ്സുള്ള മകനെ പീഡിപ്പിച്ച പിതാവിന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. 45 കാരനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. അഞ്ചു വകുപ്പുകളിലായാണു ശിക്ഷ. പ്രതി മകനെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. 2018 മേയ് 5നാണു പ്രതിയെ പയ്യന്നൂർ ഇൻസ്പെക്ടർ കെ. വിനോദ്കുമാർ അറസ്റ്റ് ചെയ്തത്.
- Home
- Latest News
- 8 വയസ്സുള്ള മകനെ പീഡിപ്പിച്ചു: പിതാവിന് 90 വർഷം കഠിന തടവ്, 1.25 ലക്ഷം പിഴ
8 വയസ്സുള്ള മകനെ പീഡിപ്പിച്ചു: പിതാവിന് 90 വർഷം കഠിന തടവ്, 1.25 ലക്ഷം പിഴ
Share the news :
Jun 22, 2023, 10:07 am GMT+0000
payyolionline.in
കൊവിൻ ഡാറ്റ ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ
10,000 ലിറ്റർ സംഭരണശേഷി, രാത്രിയിൽ പ്രവർത്തനം; സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ ..
Related storeis
സംഘർഷ സാധ്യത; നെയ്യാറ്റിൻകരയിലെ ‘സമാധി’ കല്ലറ ഇന്ന് പൊളിക്കില്ല
Jan 13, 2025, 10:57 am GMT+0000
പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു
Jan 13, 2025, 10:08 am GMT+0000
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്; ...
Jan 13, 2025, 10:05 am GMT+0000
മനുഷ്യാവകാശ കമീഷൻ സിറ്റങ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി നാലിന്
Jan 13, 2025, 10:01 am GMT+0000
ചെന്നൈയില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ
Jan 13, 2025, 8:31 am GMT+0000
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം: ഇന്ത്യൻ ഹൈക്കമ്മീഷ...
Jan 13, 2025, 8:27 am GMT+0000
More from this section
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗ...
Jan 13, 2025, 5:33 am GMT+0000
നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണം -പി.വി അൻവർ
Jan 13, 2025, 5:29 am GMT+0000
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, എം.എൽ.എ സ്ഥാനം രാജിവെക്കാൻ...
Jan 13, 2025, 5:17 am GMT+0000
എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജിക്കത്ത് കൈ...
Jan 13, 2025, 4:50 am GMT+0000
പീച്ചി ഡാമിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Jan 13, 2025, 4:07 am GMT+0000
പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചക്ക് 12 വരെ അടച്ചിടും
Jan 13, 2025, 3:48 am GMT+0000
ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേ...
Jan 13, 2025, 3:30 am GMT+0000
മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭ...
Jan 13, 2025, 3:22 am GMT+0000
നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ; 16 മരണം
Jan 12, 2025, 5:20 pm GMT+0000
ദർശനത്തിനെത്തിയ മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു
Jan 12, 2025, 4:28 pm GMT+0000
പത്തനംതിട്ട കൂട്ടപീഡനം: മക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റ...
Jan 12, 2025, 4:05 pm GMT+0000
ഡിസിസി ട്രഷറുടെ മരണം; വി ഡി സതീശൻ നാളെ എൻ എം വിജയന്റെ കുടുംബാംഗങ്...
Jan 12, 2025, 2:55 pm GMT+0000
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭ...
Jan 11, 2025, 3:10 pm GMT+0000
കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക...
Jan 11, 2025, 2:14 pm GMT+0000
മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടി; ക൪ണാട...
Jan 11, 2025, 1:56 pm GMT+0000