കോഴിക്കോട്∙ ഓണക്കാലത്തു മലബാർ മിൽമയ്ക്കു വിൽപനയിൽ മികച്ച നേട്ടം. ഓഗസ്റ്റ് 24 മുതൽ 28 വരെ 48.58 ലക്ഷം ലീറ്റർ പാലും 9.03 ലക്ഷം കിലോ തൈരും വിപണനം നടത്താൻ മലബാർ മിൽമയ്ക്കു കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ചു യഥാക്രമം പാലിൽ ആറ് ശതമാനവും തൈരിന്റെ വിൽപനയിൽ 11 ശതമാനവും വർധനവുണ്ടായി. പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രമായി 25 ലക്ഷം ലിറ്റർ പാൽ വിൽപന നടത്തി. ഇതുകൂടാതെ 573 മെട്രിക് ടൺ നെയ്യും 173 മെട്രിക് ടൺ പായസം മിക്സും 53 മെട്രിക് ടൺ പേഡയും ഓണത്തോടനുബന്ധിച്ചു മലബാർ മിൽമ വിൽപന നടത്തിയെന്നു മിൽമ ചെയർമാൻ കെ.എസ്. മണി, മലബാർ മിൽമ മാനേജിങ് ഡയറക്ടർ ഡോ.പി.മുരളി എന്നിവർ അറിയിച്ചു.
- Home
- Latest News
- 6 ദിവസത്തിനുള്ളിൽ വിറ്റത് 48.58 ലക്ഷം ലീറ്റർ പാൽ, മലബാർ മിൽമയ്ക്ക് റെക്കോർഡ് വിൽപന
6 ദിവസത്തിനുള്ളിൽ വിറ്റത് 48.58 ലക്ഷം ലീറ്റർ പാൽ, മലബാർ മിൽമയ്ക്ക് റെക്കോർഡ് വിൽപന
Share the news :
Aug 31, 2023, 5:45 am GMT+0000
payyolionline.in
ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയ ..
തൃശൂർ മൂർക്കനിക്കര കൊലപാതകം: 4 പ്രതികൾ അറസ്റ്റിൽ
Related storeis
പെരിയ ഇരട്ട കൊലക്കേസ്: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ...
Jan 5, 2025, 6:32 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: എഴിന് പാലക്കാട് റെയിൽവെ ഡിവ...
Jan 5, 2025, 6:19 am GMT+0000
വടകരയിൽ തിരക്കേറിയ ജോബ് ഫെസ്റ്റ്: ട്രാഫിക് തടസ്സങ്ങളും ആവശ്യമില്ലാത...
Jan 5, 2025, 6:14 am GMT+0000
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട...
Jan 5, 2025, 6:10 am GMT+0000
കോഴിക്കോട് എംഡിഎംഎയുമായി ഫറൂഖ് സ്വദേശി പിടിയില്‍
Jan 4, 2025, 3:19 pm GMT+0000
ചോദ്യക്കടലാസ് ചോർച്ച: എംഎസ് സൊലൂഷൻസ് ഉടമയുടെ ജാമ്യഹർജിയിൽ തിങ്കളാഴ്...
Jan 4, 2025, 2:42 pm GMT+0000
More from this section
കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്തു കൊന്ന കേസ്: 1...
Jan 4, 2025, 1:15 pm GMT+0000
ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാഗത്തിലെ ...
Jan 4, 2025, 12:29 pm GMT+0000
ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; പൊതുഭരണ വകുപ്പിലെ 31 പേർക്ക്...
Jan 4, 2025, 12:14 pm GMT+0000
തിരുവനന്തപുരം വിഎസ്എസ്സി ബഹിരാകാശത്ത് അയച്ച പയര്‍ വിത്തുകള്‍ മുളപെ...
Jan 4, 2025, 11:12 am GMT+0000
മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 32,49,756 തീർഥാടകർ; 297 കോടിയുടെ ...
Jan 4, 2025, 10:51 am GMT+0000
ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; രണ്ടുപേർ...
Jan 4, 2025, 10:46 am GMT+0000
ചൈനയിലെ വൈറസ് ബാധ; ആശങ്ക വേണ്ട, മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് ...
Jan 4, 2025, 10:38 am GMT+0000
ശബരിമല; വെടിവഴിപാടിന് നാല് കൗണ്ടർ
Jan 4, 2025, 9:08 am GMT+0000
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് തർക്കം: കരാർ കമ്പനിയുടേത് നി...
Jan 4, 2025, 6:43 am GMT+0000
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തര...
Jan 4, 2025, 6:38 am GMT+0000
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
Jan 4, 2025, 4:28 am GMT+0000
മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
Jan 4, 2025, 4:10 am GMT+0000