28ന് ബാങ്കുകൾക്കും അവധി; നാളെ പ്രവൃത്തിദിനം, ഉത്തരവായി

news image
Sep 26, 2023, 2:45 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ നബിദിനത്തിന്റെ പൊതു അവധി 28ലേക്കു മാറ്റി സർക്കാർ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27നു പ്രവൃത്തിദിവസമായിരിക്കും. 28ന് നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചു ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe