18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

news image
Dec 3, 2024, 3:17 pm GMT+0000 payyolionline.in

കൊളംബോ : ശ്രീലങ്കൻ നാവികസേന 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തിയിലേക്ക് കടന്നുകയറിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെറ്റിലൈകെർനി ഏരിയയിൽ തിങ്കളാഴ്ച നടന്ന നീക്കത്തിലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ആ വർഷം ഇതുവരെ 515 മത്സ്യത്തൊഴിലാളികളെയും 66 യാനങ്ങളെയും പിടികൂടിയതായി ശ്രീലങ്കൻ നേവി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe