ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം; 28 പേരെ കാണാതായി

news image
Aug 1, 2024, 6:00 am GMT+0000 payyolionline.in

സിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. 28 പേരെ കാണാതായി. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ഇന്നലെ രാത്രി മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

എൻഡിആർഎഫും ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe