ഹരിദാസൻ വധം: നാലാം പ്രതി നിഖിൽ കോടതിയിൽ കീഴടങ്ങി

news image
May 13, 2023, 10:34 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നും മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യു​മാ​യ പു​ന്നോ​ൽ താ​ഴെ വ​യ​ലി​ലെ കെ. ​ഹ​രി​ദാ​സ​ൻ (54) വ​ധ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. നാ​ലാം പ്ര​തി​യും ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​ന്നോ​ൽ ഈ​യ്യ​ത്തു​ങ്കാ​ട് പു​ത്ത​ൻ​പു​ര​യി​ൽ പു​ണ​ർ​ത്ഥ​ത്തി​ൽ നി​ഖി​ൽ എ​ൻ. ന​മ്പ്യാ​രാ​ണ് (28) കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കി​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe