യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെ തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി. വില വീണത് ഏറ്റവും ഉയരത്തിൽനിന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ മൂന്ന്) സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.
- Home
- Latest News
- സ്വർണവില ഇന്നും കുറഞ്ഞു; ഇടിഞ്ഞത് തുടർച്ചയായ നാലാംദിവസം
സ്വർണവില ഇന്നും കുറഞ്ഞു; ഇടിഞ്ഞത് തുടർച്ചയായ നാലാംദിവസം
Share the news :

Apr 8, 2025, 6:25 am GMT+0000
payyolionline.in
പയ്യോളി ബസ് സ്റ്റാന്റിൽ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവം ; ഫോറൻസിക് സംഘം സ്ഥല ..
12കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: അയൽവാസിക്ക് 15 വർഷം കഠിനതടവ്
Related storeis
വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി മണിയൂർ സ്വദേശിയായ വയോധികന് പരിക്ക്
Apr 25, 2025, 8:19 am GMT+0000
ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
Apr 25, 2025, 7:53 am GMT+0000
എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും
Apr 25, 2025, 6:46 am GMT+0000
താമരശ്ശേരി ഷഹബാസ് വധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
Apr 25, 2025, 6:32 am GMT+0000
കലക്ടറേറ്റിന് ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്...
Apr 25, 2025, 6:30 am GMT+0000
പഹൽഗാം ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാക് ഉപപ്...
Apr 25, 2025, 6:23 am GMT+0000
More from this section
ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റ...
Apr 25, 2025, 5:05 am GMT+0000
പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറി...
Apr 25, 2025, 4:51 am GMT+0000
ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘...
Apr 25, 2025, 4:47 am GMT+0000
എട്ടാം ക്ലാസ് പുന:പരീക്ഷ ഇന്ന് തുടങ്ങും
Apr 25, 2025, 4:45 am GMT+0000
വടകരയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറുകളോള...
Apr 25, 2025, 3:39 am GMT+0000
തിരിച്ചടിക്കാൻ ഇന്ത്യ; ആദ്യഘട്ടത്തിൽ ഭീകരരുടെ നേതൃനിരയും ശൃംഖലകളും ...
Apr 25, 2025, 3:33 am GMT+0000
പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതി...
Apr 25, 2025, 2:38 am GMT+0000
വാഗമണില്‍ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ ഉൾപ്പെട...
Apr 24, 2025, 4:50 pm GMT+0000
മുഖ്യമന്ത്രി വരുന്നു, അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റ...
Apr 24, 2025, 2:36 pm GMT+0000
പാക്കിസ്ഥാന് ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’; വാണിജ്യബന...
Apr 24, 2025, 1:37 pm GMT+0000
കാശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്ക...
Apr 24, 2025, 1:26 pm GMT+0000
കുഞ്ഞുവാവ കൈപിടിച്ചു, കണ്ടക്ടർക്ക് സംശയം; വണ്ടി സ്റ്റേഷനിലേക്ക്, തട...
Apr 24, 2025, 1:16 pm GMT+0000
ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ; മോചനത്തിനായി ചർച്ച തുടരുന്നു
Apr 24, 2025, 12:41 pm GMT+0000
തമിഴ്നാട്ടിൽ പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ചു
Apr 24, 2025, 12:27 pm GMT+0000
നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നത് നൂറോളം ഭീകരന്മാര്, 42ഓളം ടെ...
Apr 24, 2025, 12:18 pm GMT+0000