സ്വത്ത് തർക്കം; ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു

news image
Apr 1, 2023, 3:36 pm GMT+0000 payyolionline.in

തൊടുപുഴ∙ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. വെട്ടേറ്റ ഭാസ്കരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇരുവരെയും മകളുടെ ഭർത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe