കൊച്ചി : സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടീസ് അയച്ചു. ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നിയമത്തിൽ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹർജിയിലെ വാദം. ഈ വർഷം ഫെബ്രുവരി 28ന് മുൻപ് സ്വകാര്യ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്. ബസുടമകളുടെ പ്രതിഷേധ തുടർന്ന് പിന്നീട് പലതവണ തീയതി മാറ്റിയിരുന്നു.
- Home
- Latest News
- സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Share the news :
Nov 15, 2023, 9:31 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി: ചോദ്യ ..
Related storeis
സ്വർണവിലയിൽ നേരിയ കുറവ്
Jan 27, 2025, 9:27 am GMT+0000
സെയ്ഫ് അലി ഖാൻ കേസ്: വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ള...
Jan 27, 2025, 8:04 am GMT+0000
സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്; ചാനൽ ചർച്ചകളിൽ പങ്കെടുക്കും
Jan 27, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jan 27, 2025, 5:34 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിലെ അപകടം : വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സു...
Jan 27, 2025, 4:29 am GMT+0000
സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേ...
Jan 27, 2025, 3:51 am GMT+0000
More from this section
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും
Jan 27, 2025, 3:19 am GMT+0000
മാനന്തവാടിയിൽ അപ്രതീക്ഷിതമായി ആർ.ആർ.ടി സംഘാംങ്ങൾക്ക് നേരെ കടുവയുടെ ...
Jan 26, 2025, 2:55 pm GMT+0000
തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴ...
Jan 26, 2025, 1:55 pm GMT+0000
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീ...
Jan 25, 2025, 12:25 pm GMT+0000
സാമൂഹിക അംഗീകാരമില്ലെങ്കിലും ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം – ...
Jan 25, 2025, 12:00 pm GMT+0000
താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാ...
Jan 25, 2025, 11:13 am GMT+0000
മന്ത്രി എം.ബി. രാജേഷിന് സഭാചട്ടം അറിയില്ലേ എന്ന് ചെന്നിത്തല; ‘അഴിമത...
Jan 25, 2025, 11:10 am GMT+0000
വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമരയാത്രക്ക് ഇന്ന് കണ്ണൂരില...
Jan 25, 2025, 10:46 am GMT+0000
ബഹ്റൈനിൽ കോടികളുടെ തട്ടിപ്പുനടത്തി മുങ്ങി മലയാളി അക്കൗണ്ടന്റുമാർ
Jan 25, 2025, 10:38 am GMT+0000
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്...
Jan 25, 2025, 8:46 am GMT+0000
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പ...
Jan 25, 2025, 8:17 am GMT+0000
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000