സ്ത്രീകളുടെ ശരീരത്തേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം

news image
Oct 28, 2024, 5:45 am GMT+0000 payyolionline.in

കണ്ണൂര്‍>  കണ്ണൂരില്‍ തൊഴിലുറപ്പിന് പോയ സ്ത്രീകളുടെ ശരീരത്തേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. യശോദ(68), ശോഭ(46) എന്നിവരാണ് മരിച്ചത്. ഒരാളുടെ  നില ഗുരുതരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe