ന്യൂഡൽഹി: മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ. കേസിൽ ജാമ്യഹർജി ഫയൽ ചെയ്തു. ആഗസ്റ്റ് 13ന് തന്നെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. മദ്യനയകേസിൽ വെള്ളിയാഴ്ച പുറത്തിറങ്ങിയ ആം ആദ്മി പാർടി നേതാവ് മനീഷ് സിസോദിയ ആഗസ്റ്റ് 14 ന് പദയാത്ര നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 17 മാസങ്ങൾ തിഹാർ ജയിലിൽ കിടന്നതിനു ശേഷമാണ് മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.
- Home
- Latest News
- സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ
സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ
Share the news :
Aug 12, 2024, 11:55 am GMT+0000
payyolionline.in
ഡോക്ടറുടെ കൊലപാതകം: കൊൽക്കത്ത മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു
ബംഗളൂരുവിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
Related storeis
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ ...
Nov 28, 2024, 4:15 am GMT+0000
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
Nov 28, 2024, 4:08 am GMT+0000
More from this section
കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന...
Nov 28, 2024, 3:25 am GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹ...
Nov 28, 2024, 3:16 am GMT+0000
ശ്രീലങ്കയിൽ കനത്തമഴ; നാല് മരണം
Nov 27, 2024, 5:34 pm GMT+0000
വാളയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് തീവെച്ചു; ഒരാള്‍ പി...
Nov 27, 2024, 5:05 pm GMT+0000
ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന...
Nov 27, 2024, 4:05 pm GMT+0000
ശുക്രയാന്-1 സ്വപ്നപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപണം 2028ല്‍
Nov 27, 2024, 3:38 pm GMT+0000
പാമോലിൻ കേസ്; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
Nov 27, 2024, 3:01 pm GMT+0000
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല
Nov 27, 2024, 2:37 pm GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയുടെ മരണം; അബ്ദുൾ സനൂഫിനായി ലുക...
Nov 27, 2024, 2:15 pm GMT+0000
ഷിൻഡെ പിൻമാറി; മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
Nov 27, 2024, 1:37 pm GMT+0000
5 പേരുടെ ജീവനെടുത്ത നാട്ടികയിലെ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമ...
Nov 27, 2024, 1:15 pm GMT+0000
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം
Nov 27, 2024, 1:09 pm GMT+0000
സർക്കാരിന്റെ പട്ടിക വെട്ടി ഗവര്‍ണര്‍: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവ...
Nov 27, 2024, 12:49 pm GMT+0000
ക്ഷേമ പെൻഷൻ തട്ടിപ്പ്; നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
Nov 27, 2024, 12:28 pm GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെ മരണം: ഫസീലയെ ശ്വാസം മുട്ടിച്ച് കൊന്...
Nov 27, 2024, 12:05 pm GMT+0000