കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
- Home
- Latest News
- സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
Share the news :

Mar 2, 2024, 3:59 am GMT+0000
payyolionline.in
ബേലൂര്‍ മഖ്ന വീണ്ടും കേരള – കർണാടക അതിര്‍ത്തിയില്‍: ജാഗ്രതയോടെ വനംവകുപ ..
രാജ്യസഭ എംപിമാരിൽ 33 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികൾ, മൊത്തം എംപിമാരുടെ ആസ ..
Related storeis
കോഴിക്കോട് കുന്ദമംഗലം ട്രാൻസ്ജെൻഡറിന്റെ സ്കൂട്ടർ കവർന്ന പ്ര...
Apr 26, 2025, 6:56 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Apr 26, 2025, 6:53 am GMT+0000
സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട
Apr 26, 2025, 5:00 am GMT+0000
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്; ലണ്ടൻ ഹൈ...
Apr 26, 2025, 4:48 am GMT+0000
പഹൽഗ്രാം കൂട്ടക്കൊല ന്യായീകരിച്ച് പോസ്റ്റ്; പൊലീസ് കേ...
Apr 26, 2025, 4:45 am GMT+0000
കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു
Apr 26, 2025, 4:32 am GMT+0000
More from this section
ലോഹഭാഗം മേൽക്കൂരയിൽ വന്ന് വീണു, വീടാകെ കിടുങ്ങി, 2 മുറികൾ തകർന്നു;...
Apr 26, 2025, 4:04 am GMT+0000
തിരുവനന്തപുരം പൊഴിയൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു
Apr 26, 2025, 2:38 am GMT+0000
ആളൊഴിഞ്ഞ് പഹല്‍ഗാം, കണ്ണീര്മേടായി ബൈസാരണ്‍; പതിനായിരങ്ങളെത്തുന്ന സ്...
Apr 26, 2025, 2:20 am GMT+0000
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സ...
Apr 26, 2025, 2:02 am GMT+0000
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ...
Apr 26, 2025, 1:58 am GMT+0000
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്...
Apr 26, 2025, 1:46 am GMT+0000
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സ...
Apr 26, 2025, 1:38 am GMT+0000
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അ...
Apr 26, 2025, 1:31 am GMT+0000
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക...
Apr 26, 2025, 1:22 am GMT+0000
കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു
Apr 25, 2025, 5:27 pm GMT+0000
തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
Apr 25, 2025, 5:20 pm GMT+0000
രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ക്രൂരമർദനം; വിമുക്തഭടൻ അവ...
Apr 25, 2025, 4:42 pm GMT+0000
ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി
Apr 25, 2025, 4:21 pm GMT+0000
ഫിസിയോതെറപ്പിസ്റ്റും ഇനി ഡോക്ടറാകും; ബിപിടി പ്രോഗ്രാം കാലാവധി 5 വർഷ...
Apr 25, 2025, 4:05 pm GMT+0000
‘ഒരു തുള്ളി വെള്ളം തരില്ല’: സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ പിന്നോ...
Apr 25, 2025, 3:19 pm GMT+0000