തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്.
- Home
- Latest News
- സിദ്ധാർത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും
സിദ്ധാർത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും
Share the news :
Apr 6, 2024, 4:05 am GMT+0000
payyolionline.in
മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം തന്നെ, സ്ഥിരീകരിച്ച് പൊലീസ്; 10 പേരുടെ അറസ് ..
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു
Related storeis
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി; അന്വേഷണം വേഗത്തിലാക...
May 20, 2024, 11:49 am GMT+0000
നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്കിയ അപ...
May 20, 2024, 11:36 am GMT+0000
അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജീവിച്ച പെൺകുട്ടിയാണ് ഇര, ആ അമ്മയുടെ ക...
May 20, 2024, 10:42 am GMT+0000
‘കാപ്പാ കേസ് പ്രതിയുടെ മൊബൈല്‍ പൊലീസില്‍ ഏല്‍പ്പിച്ചു’;...
May 20, 2024, 10:22 am GMT+0000
രാഹുൽ ഗാന്ധിയടക്കം വമ്പന്മാർ മത്സരരംഗത്ത്; അഞ്ചാം ഘട്ട വോട്ടെടുപ്പി...
May 20, 2024, 9:59 am GMT+0000
അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന്...
May 20, 2024, 9:52 am GMT+0000
More from this section
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രസക്തിയില്ല: മസാല ബോണ്ട് കേസില്‍ ഇഡി...
May 20, 2024, 9:04 am GMT+0000
അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ...
May 20, 2024, 8:18 am GMT+0000
8 തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ കൗമ...
May 20, 2024, 8:11 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം; ഓർഡിനൻസ...
May 20, 2024, 7:33 am GMT+0000
മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്റർ ...
May 20, 2024, 7:19 am GMT+0000
പരാതി അന്വേഷിക്കാനെത്തി, കാക്കി യൂണിഫോം വലിച്ച് കീറി പൊലീസുകാരെ ക...
May 20, 2024, 7:01 am GMT+0000
നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്...
May 20, 2024, 6:56 am GMT+0000
അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ പാലക്കാട് സ്വദേശി; ...
May 20, 2024, 6:26 am GMT+0000
കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടെ അപകടം; ചിറാപ്പുഞ്ചിയിലെ വെ...
May 20, 2024, 6:16 am GMT+0000
റോഡിന് ഇരുവശവും ആനക്കൂട്ടം, അതിരപ്പള്ളിയിൽ കാറിനുനേരെ പാഞ്ഞടുത്ത് ക...
May 20, 2024, 5:43 am GMT+0000
55,000 കടന്ന് സ്വര്‍ണ്ണ വില; ഞെട്ടലില്‍ ഉപഭോക്താക്കള്‍
May 20, 2024, 5:14 am GMT+0000
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതി ...
May 20, 2024, 5:08 am GMT+0000
മംഗലപുരത്ത് അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കർ ലോറി ഉയർത്തി, ഗതാഗതം പ...
May 20, 2024, 4:53 am GMT+0000
കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍...
May 20, 2024, 4:02 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവ...
May 20, 2024, 3:53 am GMT+0000