തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി ബിഎൻഎസ് 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. പരാതി ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് മ്യൂസിയം പൊലീസ് കേസെടുത്തത്.
- Home
- Latest News
- സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു
സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു
Share the news :
Aug 28, 2024, 10:21 am GMT+0000
payyolionline.in
Related storeis
ചായക്കട തുറക്കാനായി പുലര്‍ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്ക...
Sep 19, 2024, 12:00 pm GMT+0000
ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെട...
Sep 19, 2024, 11:57 am GMT+0000
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 ...
Sep 19, 2024, 11:48 am GMT+0000
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാ...
Sep 19, 2024, 11:43 am GMT+0000
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിര...
Sep 19, 2024, 11:40 am GMT+0000
കൊയിലാണ്ടി ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി;...
Sep 19, 2024, 11:35 am GMT+0000
More from this section
ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി രാജസ്ഥാനിലെ അസി. കളക്ടർ മ...
Sep 19, 2024, 10:58 am GMT+0000
മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഖാദിയുടെ തലപ്...
Sep 19, 2024, 10:55 am GMT+0000
പത്തനംതിട്ടയിലെ എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയി...
Sep 19, 2024, 10:51 am GMT+0000
അമ്പലത്തിലെ ഭണ്ഡാരവുമെടുത്ത് ഓടിമറഞ്ഞു, പണമെടുത്ത ശേഷം കുടിവെള്ള സം...
Sep 19, 2024, 10:29 am GMT+0000
സുഭദ്ര കൊലപാതകം; വീടിന് പുറകുവശത്തെ ചതുപ്പില്‍ നിന്ന് രക്തക്കറ പുര...
Sep 19, 2024, 10:22 am GMT+0000
പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ഇ...
Sep 19, 2024, 9:41 am GMT+0000
തൃശൂരില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലി
Sep 19, 2024, 9:33 am GMT+0000
ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ട് കുട്ടികളെ ഇരട്ടയാർ ഡാമി...
Sep 19, 2024, 8:33 am GMT+0000
കാസർകോട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ലോറിയിടിച്...
Sep 19, 2024, 8:29 am GMT+0000
മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ...
Sep 19, 2024, 8:17 am GMT+0000
അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടു...
Sep 19, 2024, 8:13 am GMT+0000
അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള നിര്യാതനായി
Sep 19, 2024, 8:11 am GMT+0000
ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ‘ഇത്ര വലിയ അക്രമം നടന്നിട്ട...
Sep 19, 2024, 7:42 am GMT+0000
പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥി...
Sep 19, 2024, 7:35 am GMT+0000
അമിത ജോലി മൂലം മകൾ മരിച്ചു, സംസ്കാര ചടങ്ങിൽ പോലും ആരും പങ്കെടുത്തില...
Sep 19, 2024, 7:29 am GMT+0000