തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ്
തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറയിപ്പിനെത്തുടർന്ന് തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ പോകുന്നത് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. മഴ,മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണ് നിർദേശം.
- Home
- Latest News
- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യബന്ധനത്തിന് വിലക്ക്
Share the news :
Jun 21, 2023, 4:51 am GMT+0000
payyolionline.in
അവിവാഹിതയാണ്, ആ പരിഗണന നൽകണം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ..
കിഴുർ ശിവക്ഷേത്രം മുതൽ തുറശ്ശേരിപാലം വരെ ജനകീയ പങ്കാളിതത്തോടെ ശുചീകരിച്ചു
Related storeis
സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മ...
Dec 25, 2024, 4:16 am GMT+0000
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവില്‍ ഒമ...
Dec 25, 2024, 3:42 am GMT+0000
കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡ...
Dec 25, 2024, 3:34 am GMT+0000
വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല ലഹരി...
Dec 25, 2024, 3:30 am GMT+0000
വടകരയില്‍ കരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മര...
Dec 25, 2024, 3:15 am GMT+0000
രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗ...
Dec 24, 2024, 5:29 pm GMT+0000
More from this section
‘കസേര കളി’ അവസാനിച്ചു; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആയി...
Dec 24, 2024, 2:14 pm GMT+0000
പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു...
Dec 24, 2024, 1:28 pm GMT+0000
പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും
Dec 24, 2024, 1:14 pm GMT+0000
ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പ...
Dec 24, 2024, 12:43 pm GMT+0000
തിരുവനന്തപുരം പറക്കോട് കുളത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം; ഇടപ...
Dec 24, 2024, 12:34 pm GMT+0000
പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സ...
Dec 24, 2024, 12:03 pm GMT+0000
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസ...
Dec 24, 2024, 11:52 am GMT+0000
ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർ
Dec 24, 2024, 10:36 am GMT+0000
അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി; പുഷ്പയിലെ രംഗം പൊലീസിനെ അപമാനിക്ക...
Dec 24, 2024, 10:34 am GMT+0000
ഷാഫി പറമ്പിലിനെ ചെറുതായി കാണേണ്ട, താരപരിവേഷമുണ്ട്; വോട്ട് ഉണ്ടെങ്കി...
Dec 24, 2024, 10:14 am GMT+0000
ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതി...
Dec 24, 2024, 10:01 am GMT+0000
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് ...
Dec 24, 2024, 9:43 am GMT+0000
‘മണവാളൻ’ ഒളിവിൽ; ലുക്ക് ഔട്ട് സർക്കുലർ ഇറക്കി
Dec 24, 2024, 9:06 am GMT+0000
സുരേഷ് ഗോപിക്ക് പണ്ടത്തെ ഗമ ഇപ്പോൾ തൃശൂരിലില്ലെന്ന് പി.സി ജോർജ്; ‘സ...
Dec 24, 2024, 7:52 am GMT+0000
ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം; ദേവസ്വം ബോർഡ് സൈബർ പ...
Dec 24, 2024, 7:49 am GMT+0000