തിരുവനന്തപുരം > സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. പവന് 120 രൂപ ഇടിഞ്ഞ് 57,080 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയായി. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,647.78 ഡോളറാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലുമെത്തി. ഡിസംബർ 14 മുതൽ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്നലെ 80 രൂപ കൂടിയിരുന്നു.
- Home
- Latest News
- സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു
Share the news :
Dec 18, 2024, 7:30 am GMT+0000
payyolionline.in
ക്രിസ്മസ്-പുതുവത്സര ആഘോഷം: വിപണി ഒരുങ്ങി
എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി; 132 കോടിയുടെ ബില്ലിൽ ..
Related storeis
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സംയുക്ത പാർലമെൻ്ററി സമിതിയെ പിപി ചൗധര...
Dec 18, 2024, 5:30 pm GMT+0000
മാർച്ചിന് നേരെ ടിയർ ഗ്യാസ് പ്രയോഗം; ഗുവാഹത്തിയിൽ കോൺഗ്രസ് പ്രവർത്തക...
Dec 18, 2024, 3:46 pm GMT+0000
ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികിത്സയ്ക്ക് ഈടാക്കി...
Dec 18, 2024, 3:17 pm GMT+0000
മുംബൈയിൽ യാത്രാബോട്ട് മുങ്ങി; രണ്ട് മരണം
Dec 18, 2024, 3:08 pm GMT+0000
കാൻസറിനെതിരെ റഷ്യയുടെ വാക്സീൻ; ഉടൻ വിപണിയിൽ
Dec 18, 2024, 2:46 pm GMT+0000
വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്
Dec 18, 2024, 2:13 pm GMT+0000
More from this section
പ്രതിഷേധം ശക്തം; ഇറാൻ ഭരണകൂടം ഹിജാബ് നിയമം പിൻവലിച്ചു
Dec 18, 2024, 9:42 am GMT+0000
63-ാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാല് മുൽ എട്ട് വരെ തിരുവനന്തപുര...
Dec 18, 2024, 9:37 am GMT+0000
ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്
Dec 18, 2024, 9:26 am GMT+0000
മംഗളൂരു വിമാനത്താവളത്തിൽ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു
Dec 18, 2024, 9:24 am GMT+0000
എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി മന്ത്രിസഭ
Dec 18, 2024, 8:40 am GMT+0000
എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി; 132 കോടിയു...
Dec 18, 2024, 8:37 am GMT+0000
സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു
Dec 18, 2024, 7:30 am GMT+0000
ക്രിസ്മസ്-പുതുവത്സര ആഘോഷം: വിപണി ഒരുങ്ങി
Dec 18, 2024, 6:59 am GMT+0000
പാർലമെന്റിൽ അംബേദ്കറെ അപമാനിച്ചു; അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ്
Dec 18, 2024, 6:14 am GMT+0000
പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും കവർന്നത് 550 പവൻ സ്വർണം; 43...
Dec 18, 2024, 5:58 am GMT+0000
ശബരിമലക്കായി തിരുപ്പതി മോഡൽ ടെലിവിഷൻ ചാനൽ വരുന്നു; വൈകാതെ ആരംഭിക്കു...
Dec 18, 2024, 5:47 am GMT+0000
സെമിത്തേരിയിൽ സംസ്കരിക്കാനാവില്ല; എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്ര...
Dec 18, 2024, 5:35 am GMT+0000
പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപട...
Dec 18, 2024, 4:50 am GMT+0000
വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈ...
Dec 18, 2024, 4:34 am GMT+0000
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾ ഇന്ന്...
Dec 18, 2024, 3:10 am GMT+0000