കൊച്ചി: ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്സര്മാര് വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ‘ബൗണ്‍സേഴ്സിനെ’ നിയോഗിച്ചതിനെതിരൈയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്.കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്സര്മാര് ക്ഷേത്രത്തില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.
- Home
- Latest News
- സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി
Share the news :
Dec 4, 2025, 4:28 am GMT+0000
payyolionline.in
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം
‘രക്തദാനം മഹാദാനം’; പയ്യോളി പെരുമ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Related storeis
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
തപാലിൽ വീട്ടിൽ കിട്ടും സ്വാമിപ്രസാദം
Dec 4, 2025, 10:21 am GMT+0000
എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വ...
Dec 4, 2025, 10:09 am GMT+0000
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സി.സ...
Dec 4, 2025, 9:43 am GMT+0000
More from this section
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസ...
Dec 4, 2025, 6:18 am GMT+0000
കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Dec 4, 2025, 5:59 am GMT+0000
അവധി എല്ലാവർക്കും ബാധകം: സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി
Dec 4, 2025, 5:43 am GMT+0000
ഇൻസ്റ്റഗ്രാം ഹാഷ്ടാഗ് നിയമങ്ങള്‍ മാറും; ഇനി ഒരു പോസ്റ്റിന് മൂന്ന് ...
Dec 4, 2025, 5:41 am GMT+0000
