കോഴിക്കോട്: ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
- Home
- Latest News
- ഷഹബാസിൻ്റെ കൊലപാതകം; വിദ്യാർത്ഥികൾ ഇന്നും പരീക്ഷയെഴുതും
ഷഹബാസിൻ്റെ കൊലപാതകം; വിദ്യാർത്ഥികൾ ഇന്നും പരീക്ഷയെഴുതും
Share the news :

Mar 5, 2025, 3:43 am GMT+0000
payyolionline.in
കെ.എസ്.ഇ.ബി: സ്മാർട്ട് മീറ്റർ ഉടൻ; ജീവനക്കാർക്ക് പരിശീലനം
പിടിയിലായത് അൺഎയ്ഡഡ് സ്കൂളിലെ പ്യൂൺ; ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ ..
Related storeis
ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും വെടിവെച്ചുകൊല്ലാന്‍ ...
Mar 5, 2025, 9:26 am GMT+0000
മഞ്ചേരിയിൽ വന്യജീവി ആക്രമണം; ഏഴു ആടുകളെ കടിച്ചു കൊന്നു
Mar 5, 2025, 9:18 am GMT+0000
അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ
Mar 5, 2025, 9:08 am GMT+0000
നിങ്ങൾ അറിയാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നു...
Mar 5, 2025, 8:52 am GMT+0000
മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ...
Mar 5, 2025, 8:48 am GMT+0000
വേനൽ ചൂട് കൂടുന്നു!; വളർത്തുമൃഗങ്ങളുടെ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട ക...
Mar 5, 2025, 7:27 am GMT+0000
More from this section
‘മാര്‍ക്കോ’ ടിവിയില്‍ പ്രദര്‍ശിപ്പിക്കില്ല; അനുമതി നിഷേധിച്ചു
Mar 5, 2025, 7:03 am GMT+0000
13 വയസുകാരനെ സീക്രട്ട് സർവീസ് ഏജന്റാക്കി ഡോണൾഡ് ട്രംപ്
Mar 5, 2025, 6:59 am GMT+0000
കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Mar 5, 2025, 6:10 am GMT+0000
ഓട്ടോറിക്ഷകളിൽ ‘ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണമില്ല ‘, ...
Mar 5, 2025, 6:07 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു, പ്രതീക്ഷ മങ്ങി സ്വർണാഭരണ പ്രേ...
Mar 5, 2025, 5:57 am GMT+0000
ഡിഷ് വാഷർ: നിങ്ങളുടെ സമയം ലാഭിക്കൂ, പാത്രം തിളങ്ങും!
Mar 5, 2025, 5:53 am GMT+0000
ഷഹബാസ് വധം: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ ഇന്നും കനത്ത പ്ര...
Mar 5, 2025, 5:45 am GMT+0000
മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി...
Mar 5, 2025, 5:34 am GMT+0000
താനും ജീവനൊടുക്കുമെന്ന് അഫാൻ; ജയിലിൽ മറ്റൊരു തടവുകാരനും, 24 മണിക്കൂ...
Mar 5, 2025, 5:15 am GMT+0000
ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം ; ...
Mar 5, 2025, 5:09 am GMT+0000
ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; കോഹ്ലിക്ക് അർധ ...
Mar 5, 2025, 4:51 am GMT+0000
പിടിയിലായത് അൺഎയ്ഡഡ് സ്കൂളിലെ പ്യൂൺ; ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പ...
Mar 5, 2025, 4:48 am GMT+0000
ഷഹബാസിൻ്റെ കൊലപാതകം; വിദ്യാർത്ഥികൾ ഇന്നും പരീക്ഷയെഴുതും
Mar 5, 2025, 3:43 am GMT+0000
കെ.എസ്.ഇ.ബി: സ്മാർട്ട് മീറ്റർ ഉടൻ; ജീവനക്കാർക്ക് പരിശീലനം
Mar 5, 2025, 3:41 am GMT+0000
‘ആസൂത്രണം നടന്ന ഇൻസ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് വിവരം വേണം̵...
Mar 5, 2025, 3:39 am GMT+0000