തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. സ്പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.
- Home
- Latest News
- ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി, സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ, നിയന്ത്രണം തുടരുന്നു
ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി, സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ, നിയന്ത്രണം തുടരുന്നു
Share the news :

Mar 6, 2024, 4:02 am GMT+0000
payyolionline.in
സിദ്ധാർത്ഥന്റെ മരണം; വീഴ്ച പരിശോധിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് വിസി
കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം, കേന്ദ്രത്തിനെതിര ..
Related storeis
ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പ...
Apr 26, 2025, 8:01 am GMT+0000
നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക...
Apr 26, 2025, 7:35 am GMT+0000
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പ...
Apr 26, 2025, 7:08 am GMT+0000
പേരാമ്പ്രയില്‍ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
Apr 26, 2025, 7:05 am GMT+0000
കോഴിക്കോട് കുന്ദമംഗലം ട്രാൻസ്ജെൻഡറിന്റെ സ്കൂട്ടർ കവർന്ന പ്ര...
Apr 26, 2025, 6:56 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Apr 26, 2025, 6:53 am GMT+0000
More from this section
പഹൽഗ്രാം കൂട്ടക്കൊല ന്യായീകരിച്ച് പോസ്റ്റ്; പൊലീസ് കേ...
Apr 26, 2025, 4:45 am GMT+0000
കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു
Apr 26, 2025, 4:32 am GMT+0000
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം
Apr 26, 2025, 4:25 am GMT+0000
3,180 കി.മീ നീളമുള്ള സിന്ധു നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എങ്ങനെ തട...
Apr 26, 2025, 4:16 am GMT+0000
ലോഹഭാഗം മേൽക്കൂരയിൽ വന്ന് വീണു, വീടാകെ കിടുങ്ങി, 2 മുറികൾ തകർന്നു;...
Apr 26, 2025, 4:04 am GMT+0000
തിരുവനന്തപുരം പൊഴിയൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു
Apr 26, 2025, 2:38 am GMT+0000
ആളൊഴിഞ്ഞ് പഹല്‍ഗാം, കണ്ണീര്മേടായി ബൈസാരണ്‍; പതിനായിരങ്ങളെത്തുന്ന സ്...
Apr 26, 2025, 2:20 am GMT+0000
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സ...
Apr 26, 2025, 2:02 am GMT+0000
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ...
Apr 26, 2025, 1:58 am GMT+0000
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്...
Apr 26, 2025, 1:46 am GMT+0000
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സ...
Apr 26, 2025, 1:38 am GMT+0000
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അ...
Apr 26, 2025, 1:31 am GMT+0000
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക...
Apr 26, 2025, 1:22 am GMT+0000
കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു
Apr 25, 2025, 5:27 pm GMT+0000
തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
Apr 25, 2025, 5:20 pm GMT+0000