പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണുണ്ടായത്.
- Home
- Latest News
- ശബരിമല നടയടച്ചു, മകരവിളക്ക് മഹോത്സവത്തിനായി മുന്നാം നാൾ തുറക്കും; ഇക്കുറി വരുമാനം 18 കോടി കൂടിയെന്ന് ദേവസ്വം
ശബരിമല നടയടച്ചു, മകരവിളക്ക് മഹോത്സവത്തിനായി മുന്നാം നാൾ തുറക്കും; ഇക്കുറി വരുമാനം 18 കോടി കൂടിയെന്ന് ദേവസ്വം
Share the news :
Dec 28, 2023, 5:15 am GMT+0000
payyolionline.in
Related storeis
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാ...
Feb 3, 2025, 3:27 am GMT+0000
കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Feb 3, 2025, 3:24 am GMT+0000
ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദന...
Feb 3, 2025, 3:21 am GMT+0000
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറി, രാത്രി കാൽതെറ്റി വീണ...
Feb 3, 2025, 3:19 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
Feb 2, 2025, 4:41 pm GMT+0000
കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക്...
Feb 2, 2025, 4:29 pm GMT+0000
More from this section
പ്ലാറ്റ്ഫോം ടിക്കറ്റ് മുതൽ ഭക്ഷണം വരെ ഒറ്റ ക്ലിക്കിൽ ; റെയിൽവേയുടെ ...
Feb 2, 2025, 3:11 pm GMT+0000
രാമനാട്ടുകരയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മു...
Feb 2, 2025, 1:55 pm GMT+0000
സംസ്ഥാനത്ത് നാളെ താപനില ഉയരും; ജാഗ്രത
Feb 2, 2025, 1:48 pm GMT+0000
കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് സുരേഷ് ഗോപി, ‘ആലപ...
Feb 2, 2025, 1:39 pm GMT+0000
ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജ...
Feb 2, 2025, 4:44 am GMT+0000
ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും
Feb 2, 2025, 4:42 am GMT+0000
കത്തിക്കയറി സ്വർണവില, ഒരു പവന് ഇന്നത്തെ വിപണി വില 61,960 രൂപ
Feb 2, 2025, 4:38 am GMT+0000
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച്...
Feb 2, 2025, 4:26 am GMT+0000
ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
Feb 2, 2025, 4:22 am GMT+0000
2005ലെ പരിധി 1 ലക്ഷം, ഇന്ന് 12 ലക്ഷം; ആദായ നികുതി ഇളവിന്റെ ചരിത്രം...
Feb 2, 2025, 4:20 am GMT+0000
സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി 15കാരിക്ക് നേരെ ലൈംഗി...
Feb 2, 2025, 4:17 am GMT+0000
ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല
Feb 1, 2025, 5:20 pm GMT+0000
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പര...
Feb 1, 2025, 4:31 pm GMT+0000
കോഴിക്കോട് വീട് നിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസ്; മധ്യവയസ്കന് അ...
Feb 1, 2025, 4:14 pm GMT+0000
തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട്...
Feb 1, 2025, 3:53 pm GMT+0000