പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്നും രാവിലെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്ക്കേണ്ടിവന്നു.
- Home
- Latest News
- ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി
ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി
Share the news :
Dec 7, 2023, 4:59 am GMT+0000
payyolionline.in
ഷഹാനയുടെ ആത്മഹത്യ: ആരോപണവിധേയനായ ഭാരവാഹിയെ പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘട ..
‘പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹ്നയോട് പറഞ്ഞു, സ്ത്രീധനം കൂടുതൽ ചോ ..
Related storeis
എന്തിനൊക്കെ കൂടും, കുറയും?; മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് ...
Feb 1, 2025, 9:24 am GMT+0000
ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ
Feb 1, 2025, 8:17 am GMT+0000
12 ലക്ഷം വരെ ആദായ നികുതിയില്ല: ബജറ്റിൽ വമ്പൻ പ്രഖ്യാപനം
Feb 1, 2025, 8:08 am GMT+0000
കേരളത്തോട് പൂർണ്ണ അവഗണന; ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നി...
Feb 1, 2025, 8:02 am GMT+0000
മരിച്ചവരുടെ പട്ടിക ഉടനെന്ന് കുംഭമേള ഡി.ഐ.ജി; രണ്ടാമത്തെ അപകടവും പരി...
Feb 1, 2025, 7:31 am GMT+0000
പാവങ്ങൾക്കായി ലക്ഷ്മി ദേവിയോട് പ്രാർഥിക്കുന്നുവെന്ന് നരേന്ദ്ര മോദി
Feb 1, 2025, 7:16 am GMT+0000
More from this section
അവസാനം കണ്ടപ്പോൾ ഒപ്പമുള്ളയാളെ രണ്ടാം ഭർത്താവെന്ന് ശ്രീതു പരിചയപ്പെ...
Feb 1, 2025, 6:31 am GMT+0000
ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ...
Feb 1, 2025, 5:36 am GMT+0000
വെള്ളിയാംകല്ലിന് സമീപം അനധികൃത മീന്‍പിടുത്തം: രണ്ട് ബോട്ടുകള്‍ പിടി...
Feb 1, 2025, 5:32 am GMT+0000
യുഎസിൽ വീണ്ടും വിമാനാപകടം; കത്തിയമർന്നത് ആറ് പേർ സഞ്ചരിച്ച ചെറുവി...
Feb 1, 2025, 5:10 am GMT+0000
സ്വർണവില സർവകാല റെക്കോഡിൽ ; കൂടിയത് പവന് 120 രൂപ
Feb 1, 2025, 4:49 am GMT+0000
കേന്ദ്രബജറ്റ്: ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമാകുമോ?
Feb 1, 2025, 4:45 am GMT+0000
എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ...
Feb 1, 2025, 4:23 am GMT+0000
ഭാര്യയുമായി അവിഹിത ബന്ധം, വയനാട്ടില്‍ യുവാവിനെ വെട്ടിനുറുക്കി ബാഗില...
Feb 1, 2025, 4:16 am GMT+0000
കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; രാജ്യത്ത് വാണിജ്യ പാചക...
Feb 1, 2025, 4:12 am GMT+0000
കോഴിക്കോട് കൊടിയത്തൂർ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട...
Feb 1, 2025, 4:09 am GMT+0000
ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ ക...
Feb 1, 2025, 4:04 am GMT+0000
വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ ...
Jan 31, 2025, 5:40 pm GMT+0000
സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു
Jan 31, 2025, 5:22 pm GMT+0000
ദില്ലിയിലെ കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന ആരോപണം; തെരഞ്ഞടുപ്പ് കമ്...
Jan 31, 2025, 4:29 pm GMT+0000
മലപ്പുറത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്...
Jan 31, 2025, 4:20 pm GMT+0000