ശബരിമലയില്‍ യുവതികള്‍ കയറിയെന്ന വ്യാജ പ്രചാരണം; കേസെടുത്തു

news image
Jan 19, 2024, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം> ശബരിമലയില്‍ യുവതികള്‍ കയറിയെന്ന വ്യാജ പ്രചാരണത്തില്‍ കേസ്.സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതികള്‍ പതിനെട്ടാം പടിക്ക് സമീപം നില്‍ക്കുന്നതായ വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്നും കണ്ടെത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe