ചെന്നൈ: തമിഴ്നാട്ടില്‍നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്നാട് കത്തയച്ചു. അതേസമയം, ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണെന്ന് വ്യക്തമാക്കി തമിഴ്നാട് ദേവസ്വം മന്ത്രിയും പ്രതികരിച്ചു. തമിഴ്നാട്ടില്‍നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും വ്യക്തമാക്കിയാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസവും തമിഴ്നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു.
‘ശബരിമലയില്‍ കേരള സര്‍ക്കാരിന്റെ ക്രമീകരണം മികച്ചത്’, അഭിനന്ദിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി
Jan 11, 2024, 12:15 pm GMT+0000
payyolionline.in
വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോട ..
സാഹിത്യോത്സവങ്ങൾ കേരളം വിജ്ഞാനസമൂഹമായി വളരുമെന്നതിന്റെ ഗ്യാരണ്ടി: മുഖ്യമന്ത്ര ..