തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണ്. അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗം, സർക്കാർ തന്നെ അപ്പീൽ പോകും’; മന്ത്രി കെ രാധാകൃഷ്ണൻ
Nov 6, 2023, 5:10 am GMT+0000
payyolionline.in
കണ്ണൂരില്‍ അതീവ സുരക്ഷ ജയിൽ സംഘർഷം: ജീവനക്കാരെ ആക്രമിച്ചു; കൊടി സുനി ഉൾപ്പെടെ ..
മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊ ..