തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ആവശ്യത്തെ നേരത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.
- Home
- Latest News
- വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്കാൻ സർക്കാർ
വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്കാൻ സർക്കാർ
Share the news :
Mar 6, 2024, 5:34 am GMT+0000
payyolionline.in
‘ബോഡിയെടുക്കില്ല’; തീരുമാനം കടുപ്പിച്ച് കാട്ടുപോത്തിന്റെ ആക്രമണത ..
റെക്കോർഡിട്ട് സ്വർണവില; ഇത് ചരിത്രത്തിൽ ആദ്യം
Related storeis
തുലാവർഷം ദുർബലമായി; വടക്കൻ കേരളത്തിൽ രാത്രിയും പകലും ചൂട് കൂടും
Nov 12, 2024, 2:28 pm GMT+0000
ചൈനീസ് സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: ...
Nov 12, 2024, 2:07 pm GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും യാത്രാ സൗകര്യവും
Nov 12, 2024, 1:39 pm GMT+0000
മണിപ്പൂർ സംഘർഷം: ആറ് പേരെ കാണാതായതായി റിപ്പോർട്ട്
Nov 12, 2024, 1:27 pm GMT+0000
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: പി.പി.ദിവ്യ
Nov 12, 2024, 12:44 pm GMT+0000
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി; കേസ് റദ...
Nov 12, 2024, 12:20 pm GMT+0000
More from this section
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
നടപ്പാക്കുന്നത് ജനാധിപത്യ ജനകീയ സീപ്ലെയിൻ; അനാവശ്യ വിവാദമുണ്ടാക്കാ...
Nov 12, 2024, 10:24 am GMT+0000
യൂട്യൂബിന്റെ കിളി പാറി; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമാ...
Nov 12, 2024, 9:27 am GMT+0000
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ്
Nov 12, 2024, 8:23 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
Nov 12, 2024, 7:25 am GMT+0000
ക്രിപ്റ്റോ കറൻസിക്ക് തടയിട്ട് പൊലീസിന്റെ ‘സോഫ്റ്റ് ’ പ്രതിരോധം
Nov 12, 2024, 7:17 am GMT+0000
ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ ...
Nov 12, 2024, 7:13 am GMT+0000
ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയർത്തിയ ആൾ റായ്പുരിൽ അറസ്റ്റിൽ
Nov 12, 2024, 7:10 am GMT+0000
വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാ...
Nov 12, 2024, 6:57 am GMT+0000
12 തമിഴ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
Nov 12, 2024, 6:14 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം
Nov 12, 2024, 5:22 am GMT+0000
കോഴിക്കോട് നഗരത്തില്‍ അനധികൃത തെരുവു വ്യാപാരം തകൃതി ; കണ്ണടച്ച് ...
Nov 12, 2024, 5:20 am GMT+0000