വീമംഗലം തത്തം വള്ളി സൺ ലൈറ്റ് അബൂബക്കർ ഹാജി അന്തരിച്ചു.

news image
Sep 26, 2026, 12:04 pm GMT+0000 payyolionline.in

നന്തി ബസാർ: വീമംഗലം തത്തം വള്ളി സൺ ലൈറ്റ് അബൂബക്കർ ഹാജി (76) അന്തരിച്ചു. ഭാര്യ: പരേതയായ സൈനബ,മക്കൾ: സമീറ, അഫ്ഷാർ (ഖത്തർ), ഷംന, സഫ്ത്തർ (കുവൈത്ത്), പരേതയായ ഷാഹിന.മരുമക്കൾ: ഷൗഖത്ത്, റഹീസ്, സജീറ, ഹബീബ. സഹോദരങ്ങൾ: ഇ.ടി. അസ്സയിനാർ, ഖാസിം,അബ്ദുറഹിമാൻ, ജമീല, റഹ്മത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe