പയ്യോളി: വിവാഹദിനത്തിലും ജനാധിപത്യ കടമ മറക്കാതെ നവവധു വോട്ട് രേഖപ്പെടുത്താനെത്തി. പയ്യോളി സ്വദേശി ആഷിക്ക് കുപ്പച്ചന്റെ മകൾ അംന ഫാത്തിമയാണ് വിവാഹത്തിന് തൊട്ടുപിന്നാലെ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഇന്ന് വിവാഹിതയായ അംന, കല്യാണ വസ്ത്രത്തിൽ തന്നെ പയ്യോളി കണ്ണംകുളം എ.എൽ.പി സ്കൂളിലെ 26-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
വിവാഹപ്പന്തലിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്; വോട്ട് രേഖപ്പെടുത്തി നവവധു അംന ഫാത്തിമ
Apr 9, 2026, 1:05 pm GMT+0000
payyolionline.in
പയ്യന്നൂരിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു;തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 10 വെള്ളിയാഴ്ച പ്രവർത്തിക്കു ..
