പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. അട്ടപ്പാടി കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു. വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കമ്ടെത്തിയാള് പൊലീസ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തയത്.
- Home
- Latest News
- വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ
വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ
Share the news :
Jul 12, 2023, 2:35 am GMT+0000
payyolionline.in
കൈക്കൂലി കേസ്; ഡോക്ടർക്ക് കൊച്ചിയിലും തൃശ്ശൂരിലും വീട്, പണം ഒളിപ്പിച്ചത് കിടക ..
കൈക്കൂലി കേസ്: തൃശൂരിൽ അറസ്റ്റിലായ ഡോക്ടറിന്റെ സ്വത്തുവിവരം ഇ.ഡി അന്വേഷിക്കു ..
Related storeis
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 15...
Dec 26, 2024, 9:56 am GMT+0000
പി സതീദേവിക്ക് വിനോദിനി നാലപ്പാടം അവാര്‍ഡ്
Dec 26, 2024, 9:34 am GMT+0000
രാഷ്ട്രപതിയാക്കാത്തതിൽ വിഷമമില്ല; സംഘടന ദുര്‍ബലമാവുമെന്ന് മനസിലാക്ക...
Dec 26, 2024, 9:29 am GMT+0000
മുഖ്യമന്ത്രി സിതാരയിലെത്തി എംടിക്ക് അന്ത്യോപചാരം അർപ്പിച്ചു
Dec 26, 2024, 8:56 am GMT+0000
ഉത്തരേന്ത്യയിൽ ശീതക്കാറ്റ്: ഡൽഹി വിമാനത്താവളത്തിൽ മുന്നറിയിപ്പ്
Dec 26, 2024, 7:01 am GMT+0000
ലോകത്തിന് മലയാളത്തോട് വൈകാരിക അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരൻ -...
Dec 26, 2024, 6:32 am GMT+0000
More from this section
പരീക്ഷ ചോദ്യ ചോർച്ച: എം.എസ് സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന...
Dec 26, 2024, 5:33 am GMT+0000
നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴ...
Dec 26, 2024, 4:46 am GMT+0000
മാധ്യമപ്രവർത്തകരുടെ വാഹനമാണെന്ന് അറിഞ്ഞിട്ടും ആക്രമിച്ച് ഇസ്രായേ...
Dec 26, 2024, 4:13 am GMT+0000
എംടിയുടെ സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
Dec 26, 2024, 3:41 am GMT+0000
എം ടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും തീയതികളിൽ ഔദ്യോഗിക ദുഃ...
Dec 26, 2024, 3:35 am GMT+0000
‘ആ ഹൃദയത്തിലൊരിടം ലഭിച്ചത് സിനിമാ ജീവിതത്തിലെ വലിയ ഭാഗ്യംR...
Dec 26, 2024, 3:29 am GMT+0000
‘മലയാളത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചത് ‘: എംടിയെ അനുസ്മരിച്ച് പ്...
Dec 26, 2024, 3:25 am GMT+0000
എം ടി വാസുദേവൻ നായർ അന്തരിച്ചു
Dec 25, 2024, 4:39 pm GMT+0000
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ല...
Dec 25, 2024, 4:28 pm GMT+0000
ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന; ദര്‍ശന സായൂജ്യം നേടി ഭക്തർ
Dec 25, 2024, 2:44 pm GMT+0000
‘പുഷ്പ 2 തിരക്കിനിടെ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ട...
Dec 25, 2024, 2:25 pm GMT+0000
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു ...
Dec 25, 2024, 2:02 pm GMT+0000
3000 പ്രത്യേക ട്രെയിനുകൾ; കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി
Dec 25, 2024, 1:51 pm GMT+0000
സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ...
Dec 25, 2024, 12:52 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Dec 25, 2024, 12:38 pm GMT+0000