പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് പി. ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്.
വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; മലയാളം അധ്യാപികക്കെതിരെ കേസ്; സംഭവം തിരുവല്ല ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ
Jan 18, 2024, 11:36 am GMT+0000
payyolionline.in
ജനനതീയതി തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ വെട്ടി ഇ.പി.എഫ്.ഒ
ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപീടിച്ചു, ഒരാള്‍ക്ക് പരിക്ക്