വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു

news image
Jun 18, 2023, 12:04 pm GMT+0000 payyolionline.in

കല്‍പ്പറ്റ : വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. യാത്രയ്‌ക്കായി പ്രദേശവാസികൾ സാധാരണയായി കുട്ടവഞ്ചികൽ ഉപയോ​ഗിക്കാറുണ്ട്. അപകടം എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe