കൽപ്പറ്റ > വയനാട്ടില്‍ വൻ എംഡിഎംഎ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.ഇരുവരും ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
- Home
- Latest News
- വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന്ന എംഡിഎംഎ
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന്ന എംഡിഎംഎ
Share the news :
Dec 25, 2024, 10:43 am GMT+0000
payyolionline.in
ഇരിങ്ങൽ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവൻ നിര്യാതനായി
ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് കൊടുത്ത് ഡാ ..
Related storeis
ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് ക...
Dec 25, 2024, 10:46 am GMT+0000
വേളം പെരുവയലില്‍ ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം ര...
Dec 25, 2024, 9:51 am GMT+0000
വാജ്പേയിയുടെ സദ്ഭരണമാതൃകയില് മോദി സര്‍ക്കാര്‍- വി. മുരളീധരൻ
Dec 25, 2024, 9:49 am GMT+0000
രണ്ടര വയസ്സുകാരിക്ക് ദേഹോപദ്രവം: ശിശുക്ഷേമസമിതിയിലെ ആയമാരുടെ ജാമ്യ...
Dec 25, 2024, 9:31 am GMT+0000
കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 100ലധികം യാത്രക്കാരുണ...
Dec 25, 2024, 8:51 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
Dec 25, 2024, 7:53 am GMT+0000
More from this section
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനി...
Dec 25, 2024, 7:35 am GMT+0000
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്ര...
Dec 25, 2024, 6:42 am GMT+0000
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ: കേസിലെ പ്രതിക്ക് വെട്ടേറ്റു
Dec 25, 2024, 6:39 am GMT+0000
ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത്...
Dec 25, 2024, 6:34 am GMT+0000
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടു...
Dec 25, 2024, 5:56 am GMT+0000
വ്യാജ കേസിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അരവ...
Dec 25, 2024, 5:33 am GMT+0000
കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ...
Dec 25, 2024, 5:10 am GMT+0000
ക്രിസ്തുമസ് ദിനത്തിൽ പുതിയ അതിഥി; അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്...
Dec 25, 2024, 5:01 am GMT+0000
അല്ലു അർജുനെതിരെ വീണ്ടും പരാതി
Dec 25, 2024, 4:59 am GMT+0000
സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മ...
Dec 25, 2024, 4:16 am GMT+0000
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവില്‍ ഒമ...
Dec 25, 2024, 3:42 am GMT+0000
കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡ...
Dec 25, 2024, 3:34 am GMT+0000
വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല ലഹരി...
Dec 25, 2024, 3:30 am GMT+0000
വടകരയില്‍ കരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മര...
Dec 25, 2024, 3:15 am GMT+0000
രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗ...
Dec 24, 2024, 5:29 pm GMT+0000