മലപ്പുറം∙ തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.
- Home
- Latest News
- ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; മലപ്പുറത്ത് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; മലപ്പുറത്ത് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Share the news :
Sep 11, 2024, 5:57 am GMT+0000
payyolionline.in
പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കിത്തുടങ്ങി
പുൽപ്പള്ളിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Related storeis
ശബരിമലയിൽ തിരക്കേറുന്നു; ശനിയാഴ്ച വരെ ദർശനത്തിനെത്തിയത് 28,93,210 പേർ
Dec 22, 2024, 8:11 am GMT+0000
അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് സർഗാലയിൽ ഇന്ന് തിരിതെളിയും
Dec 22, 2024, 6:37 am GMT+0000
തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തൊഴിൽമേള; നിയമനഉത്തരവ് ...
Dec 22, 2024, 3:54 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
Dec 22, 2024, 3:52 am GMT+0000
എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Dec 22, 2024, 3:29 am GMT+0000
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: പ്രത്യേക മന്ത്രിസഭാ യോ...
Dec 22, 2024, 3:27 am GMT+0000
More from this section
യുവതി മരിച്ച സംഭവം അപ്രതീക്ഷിത അപകടം; അതിന്റെ പേരിൽ വ്യക്തിഹത്യ നടക...
Dec 21, 2024, 5:19 pm GMT+0000
‘ചില്ലായ് കലാൻ’; തണുത്തുറഞ്ഞ് കശ്മീർ, ശ്രീനഗറിൽ അഞ്ച് പ...
Dec 21, 2024, 4:06 pm GMT+0000
യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി കൂടും, ഇൻഷുറൻസ് പോള...
Dec 21, 2024, 3:30 pm GMT+0000
വെൽക്കം ഡ്രിങ്ക്സ് ചതിച്ചു; എറണാകുളത്ത് മഞ്ഞപ്പിത്ത ബാധ രോഗികളുടെ എ...
Dec 21, 2024, 3:02 pm GMT+0000
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു
Dec 21, 2024, 2:46 pm GMT+0000
റഷ്യയിൽ ബഹുനില കെട്ടിടങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം
Dec 21, 2024, 2:07 pm GMT+0000
മുംബൈ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി
Dec 21, 2024, 1:46 pm GMT+0000
ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്ത...
Dec 21, 2024, 1:09 pm GMT+0000
അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു, കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനു...
Dec 21, 2024, 12:36 pm GMT+0000
നടിയെ അക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കില്ല
Dec 21, 2024, 12:24 pm GMT+0000
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് ത...
Dec 21, 2024, 10:52 am GMT+0000
സൗഖ്യം സദാ: 343 പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
Dec 21, 2024, 10:28 am GMT+0000
വൻ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ചന്ത
Dec 21, 2024, 9:55 am GMT+0000
ചോദ്യപേപ്പർ ചോർച്ച: മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ
Dec 21, 2024, 9:52 am GMT+0000
ട്രെയിൻ യാത്രയിലെ ആരോഗ്യബോധവൽക്കരണം വൈറൽ; അഭിനന്ദനങ്ങളുമായി മന്ത്രി...
Dec 21, 2024, 9:28 am GMT+0000