ദില്ലി: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.
- Home
- Latest News
- ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
Share the news :
Jun 29, 2024, 7:10 am GMT+0000
payyolionline.in
യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
മേൽക്കൂര തകർന്ന് അപകടം; ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ പ്രവർത് ..
Related storeis
തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ ...
Jun 29, 2024, 7:48 am GMT+0000
സിദ്ധാർത്ഥന്റെ മരണം: ‘പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്...
Jun 29, 2024, 7:34 am GMT+0000
മേൽക്കൂര തകർന്ന് അപകടം; ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്...
Jun 29, 2024, 7:26 am GMT+0000
യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
Jun 29, 2024, 6:37 am GMT+0000
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്...
Jun 29, 2024, 6:23 am GMT+0000
ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും
Jun 29, 2024, 6:20 am GMT+0000
More from this section
മുംബൈ–നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; പുറത്തേക്ക് ത...
Jun 29, 2024, 6:07 am GMT+0000
ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക...
Jun 29, 2024, 5:41 am GMT+0000
‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം...
Jun 29, 2024, 5:10 am GMT+0000
കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
Jun 29, 2024, 4:55 am GMT+0000
ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകള...
Jun 29, 2024, 4:51 am GMT+0000
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; പെട്രോൾ, ഡീസൽ വിലക്കുറവ് ഉൾപ്പെടെ ...
Jun 28, 2024, 4:20 pm GMT+0000
തിരുവനന്തപുരത്ത് വിമാനത്തിൽ ബോംബ് ഭീഷണി വ്യാജമെന്ന് സൂചന; പരിശോധന പ...
Jun 28, 2024, 3:57 pm GMT+0000
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്...
Jun 28, 2024, 3:50 pm GMT+0000
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
Jun 28, 2024, 3:38 pm GMT+0000
കള്ളപ്പണത്തിനും ഭീകരവാദ ധനസഹായത്തിനും എതിരായ നടപടി: ഇന്ത്യയുടെ അവലോ...
Jun 28, 2024, 3:06 pm GMT+0000
കരുവന്നൂർ കളളപ്പണക്കേസിൽ നടപടി: സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുട...
Jun 28, 2024, 2:55 pm GMT+0000
ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Jun 28, 2024, 1:28 pm GMT+0000
സൗദിയില്‍ നേരിയ ഭൂചലനം
Jun 28, 2024, 1:23 pm GMT+0000
‘സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ’; പേരുമാ...
Jun 28, 2024, 1:17 pm GMT+0000
കോഴിക്കോട് എൻഐടിയിൽ തൊഴിലാളി സമരം വൻ വിജയം; പിരിച്ചുവിട്ട 312 തൊഴില...
Jun 28, 2024, 9:28 am GMT+0000