സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റാവുന്നതാണ്. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുള്ളത്.. അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.
- Home
- Latest News
- റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി
Share the news :
Dec 21, 2025, 3:33 pm GMT+0000
payyolionline.in
യാത്രക്കാർ ഇനി ശുചിമുറികൾ കണ്ടെത്താൻ വലയേണ്ട; ആശ്വാസമായി ‘ക്ലൂ’ ആപ്പ്; ഉദ്ഘാട ..
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ യാത്രക്ക് ഇനി ചെലവേറും; നിരക്കുകള്‍ കൂട ..
Related storeis
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മ...
Feb 3, 2026, 2:50 pm GMT+0000
ആര് ആര് ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വ...
Feb 3, 2026, 12:46 pm GMT+0000
നീല, വെള്ള കാര്‍ഡുകള്‍ക്ക് ഈ മാസം നാല് പാക്കറ്റ് ആട്ട
Feb 3, 2026, 12:40 pm GMT+0000
പറമ്പില്‍ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
Feb 3, 2026, 12:04 pm GMT+0000
ശമ്പളം കുത്തനെ ഉയരും, പക്ഷേ ബജറ്റിൽ ശമ്പള വർധനവ് പ്രഖ്യാപനം ഉണ്ടായി...
Feb 3, 2026, 10:52 am GMT+0000
More from this section
കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്ര...
Feb 3, 2026, 10:23 am GMT+0000
ലോക്സഭയിലെ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ, ഹൈബി ഈഡനും ഡീ...
Feb 3, 2026, 10:16 am GMT+0000
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് കൂടി; ഇന്നും ചാഞ്ചാട്ടം
Feb 3, 2026, 9:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘സിനിമയെ കലയായി കണ്ടാൽ പോരേ’?; ...
Feb 3, 2026, 9:31 am GMT+0000
നമുക്ക് വീട്ടിലിരുന്ന് ആധാറിലും പാൻ കാർഡിലും പേരുമാറ്റം ; വഴി ഇതാ..
Feb 3, 2026, 8:36 am GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ...
Feb 3, 2026, 7:23 am GMT+0000
ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി
Feb 3, 2026, 7:13 am GMT+0000
സ്വർണവില കുറഞ്ഞു
Feb 3, 2026, 7:11 am GMT+0000
ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ല; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
Feb 3, 2026, 7:01 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
വട്ടോളിയില്‍ തെരുവു നായ് ആക്രമണം; സ്കൂൾ കുട്ടികളടക്കം ഏഴു പേർക്ക് ...
Feb 3, 2026, 3:58 am GMT+0000
കുന്ദമംഗലത്ത് സഹോദരിയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍
Feb 3, 2026, 3:56 am GMT+0000
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത...
Feb 2, 2026, 5:23 pm GMT+0000
